tag:blogger.com,1999:blog-1684262850751988325.post1314727004357888345..comments2023-04-25T04:16:24.872-07:00Comments on നാടന്‍: മൊബൈല്‍ ഫോണ്‍ പൊല്ലാപ്പുകള്നാടന്http://www.blogger.com/profile/06807900301699444904noreply@blogger.comBlogger7125tag:blogger.com,1999:blog-1684262850751988325.post-85857024356416827602008-02-06T12:49:00.000-08:002008-02-06T12:49:00.000-08:00നല്ല രസികന്‍ വിവരണം. ഇത്തിരി നീളക്കൂടുതലുണ്ടെങ്കില...നല്ല രസികന്‍ വിവരണം. ഇത്തിരി നീളക്കൂടുതലുണ്ടെങ്കിലും വായിച്ച് തീര്‍ന്നതറിഞ്ഞില്ല.
:)നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-1684262850751988325.post-86432431793627723982007-11-05T09:10:00.000-08:002007-11-05T09:10:00.000-08:00നാടന്‍..... really enjoyed reading through this..പ...നാടന്‍.....
really enjoyed reading through this..
പണ്ടു കണ്ണൂരില്‍ വചു വണ്‍-േവ യില്‍ േകരി അതിനു ഒരു ഏമാന് നല്ല െതരി പരഞിട്ട്ും നന്നയില്ല അേല്ല?Ranjith chandran, Rhttps://www.blogger.com/profile/05109434922468653372noreply@blogger.comtag:blogger.com,1999:blog-1684262850751988325.post-79611488006844923822007-11-01T20:12:00.000-07:002007-11-01T20:12:00.000-07:00സുഹൃത്തേ...കഷ്ടപ്പെടുത്തിയ അനുഭവമാണെങ്കിലും അത് ലാ...സുഹൃത്തേ...

കഷ്ടപ്പെടുത്തിയ അനുഭവമാണെങ്കിലും അത് ലാഘവത്തോടെ മാത്രം എടുത്ത് രസകരമായി എഴുതിയതിന് അഭിനന്ദനങ്ങ്ങള്‍.

ഈ സംഭവം വായിച്ചു കഴിഞ്ഞപ്പോള്‍ നമ്മുടെ നിയമങ്ങളിലെ കുരുക്കുകളും നിയമപാലകരുടെ കുസൃതിയും ഓര്‍ത്തു. കഷ്ടം.ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-1684262850751988325.post-5599892700622362372007-11-01T11:04:00.000-07:002007-11-01T11:04:00.000-07:00നാടന്‍,സംഭവം താങ്കള്‍ നല്ലോണം ബുദ്ധിമുട്ടിയ...നാടന്‍,
സംഭവം താങ്കള്‍ നല്ലോണം ബുദ്ധിമുട്ടിയെങ്കിലും ഒഴുക്കുള്ള എഴുത്തും പിന്നെ അതിന്മേല് വിതറിയ നര്‍മ്മത്തിന്റെ ആ നേരിയ പൊടി മൂക്കില്‍ അല്ല മനസ്സില്‍ കേറി ചിരിച്ചു പോയി.
കുരിശു തന്നെ. കുരിശ്. പണ്ട് സൈക്കിളില്‍ ഡബിളു പോയെന് കൊലക്കേസ്സ് പ്രതിയേപ്പോലെ നില്‍ക്കേണ്ടി വന്ന അവസ്ഥയുണ്ടായിട്ടുണ്ട്. എന്റെ സ്വന്തം നാടേ.Sethunath UNhttps://www.blogger.com/profile/12593228973862205392noreply@blogger.comtag:blogger.com,1999:blog-1684262850751988325.post-70230619812231307332007-11-01T09:41:00.000-07:002007-11-01T09:41:00.000-07:00ഇതു കൊണ്ടായിരിക്കും കൈക്കൂലി ഇത്രയും പ്രചാരത്തിലായ...ഇതു കൊണ്ടായിരിക്കും കൈക്കൂലി ഇത്രയും പ്രചാരത്തിലായത്...on the spot എന്തെങ്കിലും കൈമടക്ക് കൊടുക്കുക..എന്നിട്ട് അവിടെ നിന്ന് രക്ഷപ്പെടുക..Sherlock https://www.blogger.com/profile/09027559143914231798noreply@blogger.comtag:blogger.com,1999:blog-1684262850751988325.post-31229788319956534212007-11-01T08:02:00.000-07:002007-11-01T08:02:00.000-07:00പ്രിയ നാടന്‍..സോറി ട്ടോ..കാരണം വായിച്ചിട്ട് എഴുത്ത...പ്രിയ നാടന്‍..
സോറി ട്ടോ..കാരണം വായിച്ചിട്ട് എഴുത്തിന്റെ ആ രസം കാരണം ചിരിച്ചു പോയി!
ഗുമസ്തന് ഒരു ക്യാച്ചെടുത്തു പോലും! ഹഹ!

നാട്ടില്‍ പെറ്റി കേസുകള്‍ "സ്പോട്ടില്‍ പിഴ" അടച്ച് ഒതുക്കാന്‍ പറ്റാതായിരിക്കണൂ അല്ലേ? സുകൃതക്ഷയം! :-)അരവിന്ദ് :: aravindhttps://www.blogger.com/profile/03959292945317570813noreply@blogger.comtag:blogger.com,1999:blog-1684262850751988325.post-76872348873346719132007-11-01T07:39:00.000-07:002007-11-01T07:39:00.000-07:00ഇതു മൊബൈല്‍ പൊല്ലാപ്പല്ല പോലീസ് പൊല്ലാപ്പ് എന്നാണു...ഇതു മൊബൈല്‍ പൊല്ലാപ്പല്ല പോലീസ് പൊല്ലാപ്പ് എന്നാണു പറയേണ്ടത്..! എമാന്മാര്ക്ക് എന്തുമാകാം, എത്രയൊ പ്രാവിശ്യം ഏമാന്മാര് മൊബൈലില്‍ സംസാരിച്ചുകൊണ്ടു വണ്ടിയോടിക്കുന്നതു കണ്ടിരിക്കുന്നു, ഓ..കാര്ന്നോന്മാര്ക്ക് അടുപ്പിലും......

പിഴയടക്കുന്നതിനേക്കാള് അത് അടക്കാനുള്ള പൊല്ലാപ്പ് അതിലും വലുതാണ്, പരിചയസമ്പന്നര്‍ പിന്നെ കൈക്കൂലിയെ പ്രോത്സാഹിപ്പിക്കും, പിന്നെ മെനക്കേടില്ലല്ലൊ...!കുഞ്ഞന്‍https://www.blogger.com/profile/03412119106236616772noreply@blogger.com