ഇതു പൊടിയാടിയല്ലെ ചേട്ടാ.. അല്ലെങ്കില്‍ തിരുവല്ലത്തെ കള്ളു ഷാപ്പ്. ഇതു മല്ലെങ്കില്‍ കുട്ടനാട്ടിലെ ഏതെങ്കിലും കള്ളു ഷാപ്പായിരിക്കും, എന്തായാലും കള്ളിനോടു താല്പര്യമില്ല, കപ്പയും കരിമീനും ഞണ്ടുമാണേല് ഒന്നൊ രണ്ടൊ കൈ നോക്കാം..
പിന്നെ മനുഷ്യനെ ഇതൊക്കെ കാണിച്ചു കൊതിപിടിപ്പിക്കല്ലെ ചേട്ടായി.. നിങ്ങള്‍ക്കു ബാത് റുമില് നിന്നും എഴുന്നേല്ക്കാന് ടൈം കിട്ടില്ല...:D
കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പില്‍ ജനനം. വിദ്യാഭ്യാസവും അവിടെതന്നെ. ഭാവി
സാധ്യതകള്‍ കമ്പ്യൂട്ടറില്‍ എന്ന് അച്ഛന് പറഞ്ഞപ്പോള്‍ കന്നഡ നാട്ടിലേക്കൊരു
പറിച്ചുനടല്‍. ഒരു കൊച്ച് കമ്പ്യൂട്ടര്‍ ഇഞ്ജിനീയറായി, കുറെ നല്ല ഇടങ്ങളില്‍
ജോലി. Currently @ Mumbai
11 comments:
നല്ല ഒന്നാന്തരം കപ്പ കൊണ്ടു വച്ചിട്ട് ഒരു കൈ നോക്കുന്നോ എന്ന്...
ദേതാ ഈ സ്ഥലം?
ഇതേതു ഷാപ്പാ, കാഞ്ഞിരങ്ങാടോ ബക്കളമോ? ശ്രീ ആ കള്ളുകുപ്പി കണ്ടില്ലെ? :)
അത് ശരി. കഞ്ഞിവെള്ളം ഒഴിച്ച് വച്ചിട്ട് "നാടന്‍" കള്ളാണെന്നു പറയുവാ?
ഇതു പൊടിയാടിയല്ലെ ചേട്ടാ.. അല്ലെങ്കില്‍ തിരുവല്ലത്തെ കള്ളു ഷാപ്പ്. ഇതു മല്ലെങ്കില്‍ കുട്ടനാട്ടിലെ ഏതെങ്കിലും കള്ളു ഷാപ്പായിരിക്കും, എന്തായാലും കള്ളിനോടു താല്പര്യമില്ല, കപ്പയും കരിമീനും ഞണ്ടുമാണേല് ഒന്നൊ രണ്ടൊ കൈ നോക്കാം..
പിന്നെ മനുഷ്യനെ ഇതൊക്കെ കാണിച്ചു കൊതിപിടിപ്പിക്കല്ലെ ചേട്ടായി.. നിങ്ങള്‍ക്കു ബാത് റുമില് നിന്നും എഴുന്നേല്ക്കാന് ടൈം കിട്ടില്ല...:D
ആ കപ്പേം കുപ്പീം ഇങ്ങുതന്നെര്.
കണ്ണൂരാന്സേ ങ്ങളെ സ്ഥിരം സ്ഥലേ ങ്ങക്കറിയൂ..? നാടാ ഇത് കുറ്റിക്കോലാ..?
കാശുള്ളവര്‍ വാങ്ങിക്കഴിക്കുന്നത് നേരിട്ടുകാണാനും ഫോട്ടോയെടുക്കാനും കഴിഞ്ഞ താങ്കളുടെ കഴിവിനെ സമ്മതിച്ചിരിക്കുന്നു...
എടാ കൊതി പിടിക്കും സൂക്ഷിച്ചോ
ആരാ ആ കാടി വെള്ളം അടിക്കുന്നത്? ഇളയ സന്താനം ആണോ ?
വേഗം പറഞ്ഞോ സ്തലമേതാന്ന്.
അല്ലെങ്കില്‍ മേലാ ഈ വഴിക്ക് വരൂല. ങ്ങാ...
:)
കൊള്ളാം ഇത്ര വൃത്തിയുള്ള ഷാപ്പോ ?
കണ്ട് വായില്‍ വെള്ളമൂറിയ എല്ലവരുടെയും അറിവിലേക്ക് - ഇത് പാലായ്ക്കടുത്തുള്ള, ഭരണങ്ങാനം ഷാപ്പാണ്. കള്ള് അത്ര നല്ലതല്ലെങ്കിലും, തകര്‍പ്പന്‍ ഭക്ഷണമാണ്.
Post a Comment