Tuesday, June 10, 2008

തകര്‍പ്പന്‍ ഫോട്ടോഗ്രാഫി


ഞാനെടുത്തതൊന്നുമല്ല കേട്ടോ ... മെയിലില്‍ വന്നതാണ്‌. എന്തായാലും സംഗതി തകര്‍പ്പന്‍ തന്നെ അല്ലേ ?
ഫോട്ടോ എടുത്തിരിക്കുന്നത്‌ ഒട്ടകങ്ങളുടെ നേരെ മുകളില്‍ നിന്നാണ്‌. അസ്തമയ സമയത്ത്‌, ഒട്ടകങ്ങളുടെ നിഴല്‍ മണ്ണില്‍ പതിഞ്ഞതാണ്‌ ഈ മനോഹര കാഴ്ച. സൂക്ഷിച്ച്‌ നോക്കിയാല്‍ ഒരു വെളുത്ത വര പോലെ ഒട്ടകങ്ങളെ കാണാം !

10 comments:

പ്രിയ ഉണ്ണികൃഷ്ണന്‍ said...

സൂപ്പര്‍ബ്!!!

Unknown said...

നാടന്‍ ചേട്ടാം ഇതാണ് പടം

ഏറനാടന്‍ said...

കൊല്ലങ്ങള്‍ക്കുമുന്‍പേ കണ്ടുമറന്ന ഈ ഫോട്ടോ വീണ്ടും കാണിച്ചുതന്ന നാടന് ഏറനാടന്റെ അനുമോദനം..:)

പാമരന്‍ said...

amazing!!

ശ്രീ said...

കിടിലന്‍ ചിത്രം തന്നെ മാഷേ... ഇതിവിടെ പങ്കു വച്ചതിനു നന്ദി.
:)

ഹരിശ്രീ said...

super....

Kichu $ Chinnu | കിച്ചു $ ചിന്നു said...

അതു കൊള്ളാം.. ഈ നാഷണല്‍ ജ്യോഗ്രഫിക് കാരെ കൊണ്ട് തോറ്റു....

അരുണ്‍ രാജ R. D said...

Wow...Nice..

സാത്വികന്‍ said...

കിടിലന്‍

Sandhu Nizhal (സന്തു നിഴൽ) said...

ഇസംങ്ങലെക്കളും വളര്‍ന്ന പ്രസ്ഥാനം പോലെ ........
പര്ടിയെക്കളും വളര്‍ന്ന പാര്‍ട്ടി നേതാവിനെ പോലേ .......