Tuesday, October 9, 2007

"കൊച്ചി ... മനോഹരി ..."


കൊച്ചിയുടെ ഒരു മനോഹര മുഖം.(കൊച്ചിയെപ്പറ്റി ഒരു ബ്ലോഗ്‌ എഴുതിയിട്ടുണ്ട്‌.അതിന്‌ അപവാദമാകട്ടെ ഈ മനോഹരക്കാഴ്ച.)

7 comments:

കുഞ്ഞന്‍ said...

നിഗൂഢ സുന്ദരി...!

എന്റെ കൊച്ചി..:)

ശ്രീ said...

മനോഹരം.
:)

Nachiketh said...

വളരെ മനോഹരം പക്ഷെ........

Ranjith chandran, R said...

very nice picture. But the concrete buildings on the background makes it like.
"ഏതത പയവും പോതതിറചിം പോെല"

നിരക്ഷരൻ said...

ഇത് ഇവിടെ നിന്ന് എടുത്തു എന്നുകൂടെ പറയൂ മാഷേ. ഒരു കൊച്ചീക്കാരന്റെ ആകാംഷയാണെന്ന് കൂട്ടിക്കോളൂ.

Nik said...
This comment has been removed by the author.
Nik said...

ഇതു ചിലവന്നൂര്‍ കായല്. സഹോദരന്‍ അയ്യപ്പന്‍ റോഡില്‍ എളമ്കുളം ഭാഗത്ത്