Monday, September 24, 2007

ഭക്തന്റെ ദേവി

പ്രതിഷ്ഠിച്ച ദേവിതന്നെ വിഗ്രഹം തച്ചുടയ്ക്കുകയാണ്‌. ഭക്ത്തന്റെ മനസ്സ്‌ അറിഞ്ഞുകൊണ്ടുതന്നെയാണ്‌ ദേവി അത്‌ ചെയ്യുന്നത്‌ ... ഇതല്ലാതെ അവള്‍ക്ക്‌ വേറേ ഒന്നും ചെയ്യാനാവില്ലല്ലോ ...ഭക്തന്റെ നീറുന്ന മനസ്സ്‌ കാണാനാവാതെ അവള്‍ ഭക്തന്റെ കാലില്‍ വീണ്‌ ഒരായിരം തവണ മാപ്പപേക്ഷിക്കുകയാണ്‌...ഭക്തനോ ... തകര്‍ന്നുടഞ്ഞ വിഗ്രഹപ്പാളികള്‍ എതോ ഒരു കോണില്‍ വച്ച്‌ ഇന്നും ദേവിയെ പൂജിക്കുകയാണ്‌ ...

7 comments:

ശ്രീ said...

:)

Kaithamullu said...

എന്ത് പറ്റീ, ഈ നാടന്?

കുഞ്ഞന്‍ said...

നാടാ, കാണിക്കവഞ്ചിയില്‍ ചില്ലറകള്‍ക്കു പകരം നോട്ടുകള്‍ നിറഞ്ഞു,അപ്പോല്‍ ദേവി ഞെട്ടി, കാര്യക്കാരും ഞെട്ടി, പക്ഷെ ഭക്തനപ്പോഴും പൂജിച്ചുകൊണ്ടിരുന്നു..


ഇഷ്ടായി..:)

നാടന്‍ said...

കൈതമുള്ളേ ...
കോറിയിട്ടതില്‍ അല്‍പം ആത്മകഥാംശമുണ്ടെന്ന് കൂട്ടിക്കോ ...

ഏ.ആര്‍. നജീം said...

:)

Unknown said...

പ്രേമനൈരാശ്യമാണോ തീം? എനിക്ക് അങ്ങനെ തോന്നി. :)

നിരക്ഷരൻ said...

ദേവീ ശ്രീദേവീ.....